വെങ്ങപ്പള്ളിയിൽ ‘Golden Achievers 2026’ എക്സലൻസ് അവാർഡ് വിതരണം നടത്തി
വെങ്ങപ്പള്ളി : യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ‘Golden Achievers 2026’ എക്സലൻസ് അവാർഡ് വിതരണം വെങ്ങപ്പള്ളിയിൽ സംഘടിപ്പിച്ചു. കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ.…
