വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ പരിഹാരത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി വയനാട്ടിലെ മനുഷ്യവന്യജീവി സംഘര്‍ഷ പരിഹാരത്തിനായി വിപുലമായ പദ്ധതികള്‍ പ്രഖ്യാപിച്ച് വനംവന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ജില്ലയില്‍ വന്യമൃഗശല്യം തടയുന്നതിനായി 60 കിലോമീറ്റര്‍ നീളത്തില്‍ പുതിയ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിക്കും.…
