പി.ബി ശ്രേയക്ക് യാത്രയയപ്പ് നല്‍കി
കല്‍പ്പറ്റ: നാഷണല്‍ കേഡറ്റ് കോര്‍പ്പിന്റെ (എന്‍.സി.സി) ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ നിന്നും ശ്രീലങ്ക വരെ നടത്തുന്ന സൈക്ലത്തോണില്‍ പങ്കെടുക്കാന്‍ പോവുന്ന ശ്രേയ പി.ബിക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എസ്. ഗിരീഷ് കുമാര്‍ യാത്രയയപ്പ്…
