വെള്ളക്കെട്ടില്‍പ്പെട്ട ഹോസ്റ്റലില്‍ നിന്ന് വിലപിടിപ്പുള്ള ഉപകരണങ്ങള്‍ വീണ്ടെടുത്തുനല്‍കി മാനന്തവാടി ഫയര്‍ ഫോഴ്‌സ്
മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലില്‍ വെള്ളം കയറി. മഴ ശക്തമായതോടെ നാട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികളുടെ മുറികളില്‍ അവശേഷിച്ചിരുന്ന ലാപ്‌ടോപ്പുകളും ടാബുകളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങള്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.ഹോസ്റ്റലില്‍ വെള്ളം…
