മുഹമ്മദ് റാഫി അനുസ്മരണം നടത്തി
കല്‍പ്പറ്റ: ഇതിഹാസ ഗായകനായ മുഹമ്മദ് റാഫിയുടെ 40-ാം ഓര്‍മ്മ ദിനത്തില്‍ ‘വയനാട് മുഹമ്മദ് റഫി ലവേഴസ് ഫോറ’ത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗവും ഗാനാഞ്ജലിയും നടത്തി. പത്മപ്രഭ ലൈബ്രറിയിലെ എം,പി വീരേന്ദ്രകുമാര്‍ ഹാളില്‍ വെച്ച് നടന്ന അനുസ്മരണ യോഗം ഡോ.ഡി.മധുസൂദനന്‍ ബത്തേരിഉദ്ഘാടനം ചെയ്തു.…
