Category: Uncategorized

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്: ഏഴ് പ്രതികള്‍ക്ക് ജാമ്യം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസിതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക് ജാമ്യം. ഹൈക്കോടതി ഇന്ന് പരിഗണിച്ച ജാമ്യാപേക്ഷകള്‍ നല്‍കിയ പ്രതികള്‍ക്കെല്ലാം തന്നെ ജാമ്യം നല്‍കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് പ്രതികള്‍ക്ക്…

ഇറാനുമായി ഇന്ന് വീണ്ടും ചര്‍ച്ച തുടങ്ങുമെന്ന് ട്രംപ്; ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍

ഇറാനുമായി ഇന്ന് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. അമേരിക്കയുമായി ചര്‍ച്ചകളൊന്നും തന്നെ നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യവക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ഹോര്‍മുസിലെ സുരക്ഷിതത്വം ഒമാനുമായി ചേര്‍ന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഒമാനുമായി നടക്കുന്ന…

മഴക്കെടുതി: ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടര്‍മാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ്…

മഴക്കെടുതിയിൽ വലഞ്ഞ് ജനം: പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും

മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയി. ആറന്മുളയിൽ നിരവധി വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. വള്ളങ്ങളിൽ, ഡിങ്കി ബോട്ടിലും ആളുകളെയും രോഗികളെയും മാറ്റുന്നുണ്ട്. പമ്പാ…

നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ്. പോത്തുണ്ടി ഡാമിനടുത്ത് ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. നെന്മാറയില്‍ നിന്ന് ഏഴോളം ആംബുലന്‍സുകള്‍…

ഗ്രാന്‍ഡ്‌പേരന്റ്‌സ് ഡേ ആഘോഷവും ആദരിക്കല്‍ ചടങ്ങും നടത്തി

മാനന്തവാടി: മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തില്‍ ഗ്രാന്‍ഡ്‌പേരന്റ്‌സ് ഡേ ആഘോഷവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങില്‍ വികാരിറവ.ഫാ.ജെയ്‌മോന്‍ ആകാശാലയില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിപിന്‍ മൈക്കിള്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ഷീജ ഫ്രാന്‍സിസ്,സി.ലിസ, നിക്‌സണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി അല്‍ന എന്നിവര്‍…

മഴക്കാല കെടുതികള്‍ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി എസ് കെ എസ് എസ് എഫ് വിഖായ: ജില്ലാ സംഗമം സമാപിച്ചു

കല്‍പ്പറ്റ: മഴക്കാല കെടുതികള്‍ക്ക് മുന്നോടിയായി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ വിലയിരുത്തിവിഖായാ വയനാട് ജില്ലാ സംഗമം സമാപിച്ചു.അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗം ഇടപെടുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സജ്ജീകരണം, രക്ഷാസാമഗ്രികളുടെ ലഭ്യത, ദുരന്തനിവാരണ സംവിധാനങ്ങളുമായുള്ള ഏകോപനം എന്നിവ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍…

വെള്ളക്കെട്ടില്‍പ്പെട്ട ഹോസ്റ്റലില്‍ നിന്ന് വിലപിടിപ്പുള്ള ഉപകരണങ്ങള്‍ വീണ്ടെടുത്തുനല്‍കി മാനന്തവാടി ഫയര്‍ ഫോഴ്‌സ്

മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലില്‍ വെള്ളം കയറി. മഴ ശക്തമായതോടെ നാട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികളുടെ മുറികളില്‍ അവശേഷിച്ചിരുന്ന ലാപ്‌ടോപ്പുകളും ടാബുകളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങള്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.ഹോസ്റ്റലില്‍ വെള്ളം…

സംസ്ഥാനത്ത് അതിശക്തമഴ തുടരും, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ രാവിലെ അതിശക്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഈ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും…

ഗര്‍ഭനിരോധന ഗുളിക കഴിച്ച് ആശുപത്രിയിലെത്തി, പിന്നാലെ ടോയ്‌ലറ്റില്‍ പ്രസവം; കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്ത് യുവതി

തിരുവനന്തപുരം: പ്രസവിച്ച കുഞ്ഞിനെ ക്ലോസലിട്ട് ഫ്‌ളഷ് ചെയ്ത് യുവതി. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സെപ്റ്റിക് ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം. ഇവര്‍ അവിവാഹിതയാണെന്നാണ് വിവരം. രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിനിയായ യുവതിയാണ് ആശുപത്രിയിലെത്തിയത്. അബോര്‍ഷനുളള ഗുളിക…