കാട്ടുപന്നി ശല്യം രൂക്ഷം: വ്യാപക കൃഷിനാശം; അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് കർഷകർ
പുൽപ്പള്ളി : പുൽപ്പള്ളി ടൗൺ പരിസരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ആനപ്പാറയിൽ കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ കർഷകനായ ഇടത്തുംപറമ്പിൽ ബേബിയുടെയും കിഴക്കേപാലിയത് ഷാജിയുടെയും പറമ്പിലെ മുഴുവൻ കൃഷികളും കുത്തിക്കിളച്ച് പൂർണ്ണമായും നശിപ്പിച്ചു.കമുങ്ങ്, കാപ്പി തൈകളും കപ്പ, ചേന,…
