പിഎസ്സി പരീക്ഷ ക്രമക്കേട്; എം.ആർ ബൈജുവിന് വീണ്ടും എസ്ഐടി നോട്ടീസ്
2026 നവംബർ 7 ശനി തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ചെയർമാന് വീണ്ടും എസ്ഐടിയുടെ നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. കേസിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും എം.ആർ ബൈജു കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിന്…
