വിജിലൻസ് എത്തിയപ്പോൾ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ
മലപ്പുറം: വിജിലൻസെത്തിയപ്പോൾ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത, ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിയാണ് പിടിയിലായത്. വിജിലൻസ് വീട്ടിലെത്തി പൈപ്പ് തകർത്ത് പണം കണ്ടെത്തുകയായിരുന്നു. പതിനായിരം രൂപ ക്ലോസറ്റിലിട്ടത്. പ്രവാസി വനിതയുടെ ഹോട്ടലിനും,…
