‘സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്
കോഴിക്കോട്: എംഎൽഎമാർക്കും എംപിമാർക്കുമായി നടത്തിയ യോഗത്തിൽ നിർദേശങ്ങളുമായി മുസ്ലിം ലീഗ്. സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ധാരണയിലും ലക്ഷ്യത്തിലും മുന്നോട്ട് പോകണം. വികസന പ്രവർത്തനങ്ങൾക്ക് എംഎൽഎമാർ വിദഗ്ധരുടെ സഹായം തേടണമെന്നും സാദിഖലി തങ്ങൾ…
