നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു
മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,യുവസമിതിയുടേയും വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. സ്റ്റെർക്ക് ഹാൾ, മീനങ്ങാടിയിൽ വച്ചായിരുന്നു ഏകദിന ശില്പശാല സംഘടിപ്പിച്ചത്. പരിഷത്ത് ജില്ലാ പ്രസിഡന്റ് എ. ജനാർദ്ദനൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം…
