Category: Uncategorized

തോൽപ്പെട്ടിയിൽ ബസിൽ നിന്നും കഞ്ചാവുമായി പഞ്ചാബ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി

ഓപ്പറേഷൻ തണ്ടർ:തോൽപ്പെട്ടിയിൽ ബസിൽ നിന്നും കഞ്ചാവുമായി പഞ്ചാബ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി: 19.08.2026 തോൽപ്പെട്ടി:ഓപ്പറേഷൻ തണ്ടറിൻ്റെയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഭാഗമായി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ് ) അജയകുമാർ.കെ.കെ യുടെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ…

മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കൽപ്പറ്റ :വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിലെ ദാന ഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി സതീശൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ കൃഷി വകുപ്പ് മന്ത്രി…

തോൽപ്പെട്ടിയിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്

തോൽപ്പെട്ടി: ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ യാത്രികനായ യുവാവിന് നേരെ കാട്ടുപന്നിയുടെ ആക്രമണം. തോൽപ്പെട്ടി വെള്ളറ സ്വദേശി വിനുവിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. പരിക്കേറ്റ വിനുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (ഓഗസ്റ്റ് 19) പുലർച്ചെ തോൽപ്പെട്ടിയിൽ നിന്നും കുടകിലേക്ക്…

KPCC അധ്യക്ഷൻ ചർച്ച: കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. ഡൽഹിയിൽ കെസി വേണുഗോപാലിന്റെ വസതിയിലാണ് ചർച്ച. മുഖ്യമന്ത്രി ആരെ പിന്തുണക്കുമെന്നതിലാണ് ആകാംക്ഷ. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനായി മുഖ്യമന്ത്രി ‍ഡൽഹിയിലെത്തിയതായിരുന്നു. സർക്കാരുമായി…

മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന നഗര വികസന മുന്നണി ഭരിക്കും

മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍. നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന നഗര വികസന മുന്നണി പാല നഗരസഭ ഭരിക്കും. 26ല്‍ 16 പേരുടെ വോട്ടുകള്‍ മായാ രാഹുലിന് ലഭിച്ചു. റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ട് ലഭിച്ചു.…

ബ്ലീച്ചിങ് പൗഡർ ക്രമക്കേട്; ‘വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കും’; മന്ത്രി കെ.മുരളീധരൻ

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. അംഗീകരിക്കാൻ കഴിയാത്ത റിപ്പോർട്ട് ആണ് ലഭിച്ചത്. അതുകൊണ്ടാണ് അന്വേഷണം വിജിലൻസിനു കൈമാറിയതെന്നും മന്ത്രി പറഞ്ഞു. KMSCL 7.32 കോടിക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.…

കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലേക്ക് ഇന്നും നാളെയും പ്രവേശനമില്ല

കോഴിക്കോട് : കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും ഇന്നും നാളെയും പ്രവേശനം നിരോധിച്ചു. ഇന്ന് പുലര്‍ച്ചെ 12 മുതല്‍ 20-ന് (വ്യാഴം) രാത്രി 12 വരെ പ്രവേശനം നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടറാണ് ഉത്തരവ്…

ശമ്പളപരിഷ്‌കരണവും, ക്ഷാമബത്തയും ഇടത് ഭരണത്തില്‍ ഇല്ലാതാക്കി: കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ എ മുജീബ്

കല്‍പ്പറ്റ: ജീവനക്കാര്‍ക്ക് സമയബന്ധിതമായി ലഭിക്കേണ്ട ശമ്പളപരിഷ്‌കരണവും, ക്ഷാമബത്തയും, സറണ്ടറും, ഇടതുഭരണത്തില്‍ ഇല്ലാതാക്കിയെന്ന് കേരള എന്‍ ജി ഒ അസോസിയഷന്‍ സംസ്ഥാന സെക്രട്ടറി കെ എ മുജീബ്. അസോസിയേഷന്‍ കല്‍പ്പറ്റ ബ്രാഞ്ച് പ്രവര്‍ത്തക സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, വികലമായ മെഡിസെപ്പ്,…

മുത്തങ്ങയിൽ കേരളത്തിന്റെയും അയൽ സംസ്ഥാനങ്ങളിലെയും എക്സൈസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു

മുത്തങ്ങ: ഓണാഘോഷത്തോടനുബന്ധിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലേക്ക് വ്യാജമദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ വൻതോതിൽ കടത്തുന്നത് തടയുന്നതിനായി കേരള-അയൽസംസ്ഥാന ഉദ്യോഗസ്ഥരുടെ ഉന്നതതല സംയുക്ത യോഗം ചേർന്നു.മുത്തങ്ങ ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വെച്ച് ചേർന്ന യോഗത്തിൽ വയനാട്…

എണ്ണവില 92 ഡോളറിലേക്ക്, മൂന്നാം ദിവസവും ഇടിഞ്ഞ് ഓഹരി വിപണി; യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും തിരിച്ചടി

മുംബൈ: എണ്ണവില വര്‍ധനയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. സെന്‍സെക്‌സ് 250 പോയിന്റ് ആണ് താഴ്ന്നത്. 24,000ന് തൊട്ടുമുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി 24,000ല്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന…