പ്രവാസി കോണ്‍ഗ്രസ് മേപ്പാടി മണ്ഡല കണ്വെന്ഷന് നടത്തി
മേപ്പാടി: പ്രവാസി കോണ്‍ഗ്രസ് മേപ്പാടി മണ്ഡല കണ്വെന്ഷന് ഫാരിസ് ടവറില്‍ വെച്ച് നടന്നു. പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്റഫ് ചെമ്പോത്തറ അധ്യക്ഷത വഹിച്ച കണ്വെന്ഷന് കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് ബാബു ഉത്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലപ്രസിഡന്റ്…
