ഓണം: ഗതാഗതക്കുരുക്ക് രൂക്ഷം; താമരശേരി ചുരത്തില്‍ വെള്ളിയാഴ്ച വരെ ട്രാഫിക് നിയന്ത്രണം
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് താമരശേരി ചുമരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തില്‍ ഈ മാസം 28 വരെ എവിടെയും വാഹന പാര്‍ക്കിങ് അനുവദിക്കില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ചുരം റോഡില്‍ കൂട്ടം കൂടാനും അനുവദിക്കില്ല. ഗതാഗതം…
