ലഹരിവിരുദ്ധ സെമിനാര്‍ നടത്തി
പനങ്കണ്ടി: ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പനങ്കണ്ടിയില്‍ നടക്കുന്ന ‘വെഞ്ച്വര്‍’ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) ഓണം സഹവാസ ക്യാമ്പിന്റെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ക്യാമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ എക്‌സൈസ് വിമുക്തി മിഷന്‍ വയനാട്…
