ഗ്യാസ് വില കത്തും; വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി
2026 നവംബർ 1 ഞായർ ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് വില 10 രൂപ വര്‍ധിച്ച് 2820 രൂപയായി. കേരളത്തില്‍ 12.50 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 2840…
