തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികളെന്ന് രശ്‌മി ടീച്ചർ
കാട്ടിക്കുളം:കാട്ടിക്കുളം ജി എച്ച് എസ് എസ് മുൻ അധ്യാപികയുംനിലവിൽ ജി എച്ച് എസ് എസ് മൂലങ്കാവിലെ ഹയർ സെക്കൻ്ററി വിഭാഗം അധ്യാപികയുമായ ശ്രീമതി വി എസ് രശ്മി ടീച്ചറെ കാട്ടിക്കുളം സ്‌കൂൾ പി ടി എ ആദരിച്ചു. ഡോ. എ പി…
