ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര് അറസ്റ്റില്‍
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര് അറസ്റ്റില്‍. വളളക്കടവ് സ്വദേശികളായ അഷ്കര്‍, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തിരുവനന്തപുരം കോവളത്താണ് വന്‍ സുരക്ഷാവീഴ്ചയുണ്ടായത്. ഉപരാഷ്ട്രപതി ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം…
