കൊളവയൽ ഇടവകയിൽ ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു
കൊളവയൽ: ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി കൊളവയൽ ഇടവകയിൽ ഭക്തിനിർഭരവും വർണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ദേവാലയ പ്രവേശനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കാഴ്ചവസ്തുക്കളുമായി കുടുംബാംഗങ്ങളുടെ പ്രവേശനവും ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു. ഡോക്യുമെന്ററി പ്രദർശനത്തോടെ അനുമോദന സമ്മേളനത്തിന് തുടക്കം…
