മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം
ബ്യൂനസ് അയേഴ്‌സ്: ഇതിഹാസതാരം മെസിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. മത്സരത്തിലെ അവസാനഗോള്‍ സ്വന്തം പേരിലെഴുതിയാണ് മെസി കളം വിട്ടത്. കളം നിറഞ്ഞുകളിച്ച മെസിയുടെ അസിസ്റ്റില്‍ 48ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടോമെന്‍ഡിയാണ് ആദ്യ ഗോള്‍…
