Category: Uncategorized

എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കണത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ആരോഗ്യ വകുപ്പ്, എന്‍.എസ്.എസ് യുവ ജാഗരണ്‍ സംയുക്തമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എയ്ഡ്സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 2026 ജൂലൈ 29…

ഒരു കരാർ രേഖകളുമില്ല; മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്, മെസിയെ എത്തിക്കാനുള്ള നീക്കത്തിന്റെ ഒരു കരാർ രേഖകളുമില്ല. സ്പോൺസർ സർക്കാർ എഗ്രിമെന്റ് ഇല്ല. നീക്കത്തിന് നിയമ സാധുത ഇല്ലെന്നു കായിക വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ. റിപ്പോർട്ടിൽ ഗൗരവ സ്വഭാവത്തിലുള്ള ശുപാർശകളാണുള്ളത്. മെസിയെ കൊണ്ട്…

‘ഞാന്‍ കാശിക്ക് പോകുന്നു’; മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കണ്ണൂരില്‍ 17കാരന്‍ നാടുവിട്ടു

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതോടെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ 17കാരന്‍ നാടുവിട്ടെന്ന് പരാതി. പ്ലസ്ടു വിദ്യാര്‍ഥിയെയാണ് കാണാതായത്. കാശിക്ക് പോകുന്നു എന്ന് കത്തെഴുതി വച്ചാണ് നാടുവിട്ടത്. താന്‍ കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ താമസിച്ച് ദൈവത്തോടലിലും എന്നുമാണ് കത്തിലുള്ളത്. ശനിയാഴ്ച മുതലാണ്…

സഹപ്രവർത്തകരിൽ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്തു; എസ്എപി ക്യാമ്പിലെ പൊലീസുകാരൻ അറസ്റ്റിൽ

യൂണിഫോമിനെന്ന്‌ പറഞ്ഞ്‌ സഹപ്രവർത്തകരിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. എസ് എ പി ക്യാമ്പിലെ പൊലീസുകാരനാണ് അറസ്റ്റിലായത്. തിരുവനന്തപുരം കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ കൃഷ്ണനാണ് അറസ്റ്റിലായത്. സഹപ്രവർത്തകരിൽ നിന്ന് തട്ടിയെടുത്തത് ഏഴു ലക്ഷം രൂപ. പണം ഓൺലൈനിൽ…

കൊളംബിയയിലുണ്ടായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 132; 570 പേര്‍ക്ക് പരുക്ക്

കൊളംബിയയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 570 പേര്‍ക്ക് പരുക്ക്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാനാണ് സാധ്യത. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ കൊളംബിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 60-ല്‍ ഏറെ കെട്ടിടങ്ങള്‍…

വണ്ടാനം മെഡിക്കല്‍ കോളജില്‍ നിയമനത്തിന് കൈക്കൂലിയെന്ന ജി സുധാകരന്റെ ആരോപണം; ‘വിജിലന്‍സ് അന്വേഷണം വേണം’; ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി എച്ച് സലാം

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിയമനത്തിന് കൈക്കൂലിയെന്ന ജി സുധാകരന്‍ എംഎല്‍എയുടെ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐഎം നേതാവ് എച്ച് സലാം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എച്ച് സലാം നേരിട്ട് പരാതി നല്‍കി. അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കഴിഞ്ഞ ജൂണ്‍…

’50 വര്‍ഷത്തിനിടെ ഇറാന്‍ കൊന്നൊടുക്കിയ ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം’; പുതിയ ഉപാധിയുമായി ട്രംപ്

പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചയ്ക്ക് പുതിയ ഉപാധിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. അമേരിക്കയുമായുള്ള തുടര്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ ഈ നിബന്ധന പാലിക്കണമെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് തുറക്കുന്നതിന് ഇറാന്‍ യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനു…

കൊളംബിയയിൽ വൻ ഭൂചലനം; 20 മരണം

ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ വൻ ഭൂചലനം. 20 മരണം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ കൊളംബിയയിലാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് കൊളംബിയയിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പടിഞ്ഞാറൻ കൊളംബിയയിലെ…

FCRA ഭേദഗതി ബില്ല് കൊണ്ട് വരാൻ ഒരു കാരണവശാലും അനുവദിക്കില്ല; ഇന്ത്യാ സഖ്യം ഒറ്റകെട്ടായി എതിർക്കും, കെ സി വേണുഗോപാൽ

കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ തള്ളി കെസി വേണുഗോപാൽ. ഇത്രയും ദിവസം മൗനം പാലിച്ച് അവസാന മണിക്കൂറിലാണ് കിരൺ റിജിജു പ്രതികരിച്ചത്. എഫ്‌സിആർഎ ബിൽ കൊണ്ടുവരാൻ വെല്ലുവിളിക്കുന്നു. ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ ലക്ഷ്യം വെക്കുന്ന ഇത്തരം ബിൽ കൊണ്ടുവരാനോ സഭയിൽ അവതരിപ്പിക്കാനോ…

കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ; ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റി, സാക്ഷികളുടെ നിർണ്ണായക മൊഴി

മാധ്യമപ്രവർത്തകൻ കെ എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ സാക്ഷികളുടെ നിർണ്ണായക മൊഴി. അപകട സ്ഥലത്ത് നിന്ന് ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റിയെന്ന് സുസുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് കോടതിയിൽ മൊഴി നൽകി. പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ആശുപത്രിയിലേക്ക്…