കോൺഗ്രസ് ഗ്രാമീൺ ജാഗരൺ യാത്ര
വെള്ളമുണ്ട: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായിവെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷാജി ജേക്കബ് ക്യാപ്റ്റനായി നടത്തുന്ന ഗ്രാമീൺ ജാഗരൺ യാത്ര കാരക്കാമലയിൽ ഡി.സി.സി. വൈസ് പ്രസിഡൻ്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ചിന്നമ്മ ജോസ്…
