കുട്ടികൾക്കായുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷൻ
വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി കുട്ടികൾക്കായുള്ള പദ്ധതികളും സംരക്ഷണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ബി മോഹൻ കുമാർ, കെ.കെ ഷാജു എന്നിവർ നിർദേശിച്ചു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ബാലനീതി, പോക്സോ, ആർ.ടി.ഇ…
