നാടൻ പാട്ടിന്റെ താളപ്പൊലിമയിൽ അസംപ്ഷൻ യു പി സ്കൂൾ
ബത്തേരി :- അസംപ്ഷൻ എയുപി സ്കൂളിൽ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും നാടൻപാട്ട് ശില്പശാലയും നടത്തി. മാനന്തവാടി രസിക എന്റർടൈൻമെന്റിലെ കലാകാരനും ഒരു ചിരി ബംബർ ചിരി ഫെയിം ഉണ്ണി എസ് കൃഷ്ണ നയിച്ച ശില്പശാല പരിപാടി കുട്ടികൾക്ക് വേറിട്ടൊരനുഭവമായി.പ്രധാന…
