മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയതില്‍ വിദ്യാര്‍ഥി പ്രതിഷേധം
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദമായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍. സ്ഥലംമാറ്റ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ച് സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്നും വിദ്യാര്‍ഥികള്‍…
