ഓട്ടോ ചാർജ് വർധനവ് നടപ്പിലാക്കണം: എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ: ഇന്ധനവില വർധനവും വാഹനങ്ങളുടെ അനുബന്ധ ചെലവുകളും കാരണം ഓട്ടോ തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കാലോചിതമായ ഓട്ടോ ചാർജ് വർധനവ് ഉടൻ നടപ്പിലാക്കണമെന്ന് എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി ചെലവുകളും ഇൻഷുറൻസ് നിരക്കുകളും കുത്തനെ ഉയർന്ന…
