ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ്; വയനാടിന്റെ എസ്.ദൃശ്യ കേരള ടീം ക്യാപ്റ്റനാകും
ദേശീയ സ്കൂൾ സബ് ജൂനിയര്‍ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ വയനാട് ടീമിന്റെ ക്യാപ്റ്റൻ എസ് ദൃശ്യ കേരള ടീമിനെ നയിക്കും. ആർ.അനഘയാണ് വൈസ് ക്യാപ്റ്റൻ. കെ.ടി.അവന്തിക, വേദ ലിജേഷ്, സായ…
