Category: Uncategorized

പ്രസവിച്ചയുടൻ കുഞ്ഞിനെ കാട്ടിലേക്കെറിഞ്ഞു; അടിമാലിയിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി; മാതാവ് കസ്റ്റഡിയിൽ

2026 നവംബർ 22 ഞായർ ഇടുക്കി: അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്‍റെ ജഡം കണ്ടെത്തി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ 25വയസുകാരിയെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് അവിവാഹിതയായ 25 വയസുകാരി വീടിനുള്ളിൽ പ്രസവിച്ചതെന്ന് ചോദ്യം…

പെൺകുട്ടിക്ക് വൃക്കരോഗം; എഫ്ട്യൂൺ ക്രീമിനെതിരെ കേസെടുത്തു

2026 നവംബർ 22 ഞായർ മലപ്പുറം: മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ചതിലൂടെ പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിൽ എഫ്ട്യൂൺ എന്ന കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. അമിത മെർക്കുറി സാന്നിധ്യമുള്ള ക്രീമിന്റെ…

മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി; സംഭവം പത്തനാപുരത്ത്

2026 നവംബർ 22 ഞായർ പത്തനാപുരം (കൊല്ലം): പട്ടാഴിയിൽ കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. ഇരുവരും തമ്മിലുള്ള…

‘ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാകില്ല, വാങ്ങുന്നവരും ഉപയോ​ഗിക്കുന്നവരും ശ്രദ്ധിക്കണം’; പരാതി കിട്ടിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി കെ മുരളീധരൻ

2026 നവംബർ 22 ഞായർ തിരുവനന്തപുരം: മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീമുകൾക്കെതിരേ പരാതി ലഭിച്ചാൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ക്രീമുകൾ തേച്ചാൽ സൗന്ദര്യം വരില്ലെന്നും വാങ്ങി ഉപയോ​ഗിക്കുന്നവർ അതിന് മുൻപ് എല്ലാം പരിശോധിച്ച് മാത്രം ഉപയോ​ഗിക്കണമെന്നും മന്ത്രി…

ആൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയെ ക്രൂരമായി കൊലപ്പെടുത്തി 23കാരൻ

2026 നവംബർ 22 ഞായർ തൂത്തുക്കുടി: ആൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയായ പെൺസുഹൃത്തിനെ കഴുത്ത് ഞെരിച്ചും കുത്തിയും കൊലപ്പെടുത്തി 23കാരൻ. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ശ്രീവൈകുണ്ഠം സബ് ഡിവിഷനിലെ സായർപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സെബത്തയ്യാപുരം അരുൾമിഗു മുത്തുമാലൈ…

വയറുവേദനയുമായി ചികിത്സ തേടിയെത്തിയ എട്ടുവയസുകാരന്റെ മരണം; തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കേസ്

2026 നവംബർ 22 ഞായർ കോഴിക്കോട്: തിരുവമ്പാടിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ എട്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇഹ്‌സാന്‍ ഷമീറിന്റെ മരണത്തില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ്. മെയ് 15നാണ് കുട്ടി വയറുവേദനയെ…

ശുചീകരണ തൊഴിലാളികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

അമ്പുകുത്തി : -അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണത്തിന്റെ ഭാഗമായി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുരുഷ ശുചീകരണ തൊഴിലാളികളായ കനകരാജൻ,അനിൽകുമാർ, അഷ്‌റഫ്,സാജൻ എന്നിവരെ ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ഷീന ഷാജി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി ബബിത അധ്യക്ഷത വഹിച്ചു. സി ഡി…

ഹാട്രിക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ചരിത്രം കുറിച്ച് ജി എൽ പി സ്കൂൾ കെല്ലൂർ

മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ പി അറബി വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പും എൽ പി ജനറൽ വിഭാഗത്തിൽ രണ്ണേഴ്സപ്പും നേടി ജി എൽ പി സ്കൂൾ കെല്ലൂർ ചരിത്രം കുറിച്ചിരിക്കുകയാണ് സ്കൂളിന്റെ ഈ ഹാട്രിക് വിജയത്തിന്…

വീട്ടില്‍നിന്ന് 31 പവൻ സ്വർണാഭരണങ്ങള്‍ കവർച്ചചെയ്ത കേസില്‍ വീട്ടുജോലിക്കാരിയെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു

വയനാട് വരയാല്‍ പേരിയ സ്വദേശിയായ ഉച്ചപ്പള്ളിയില്‍ പ്രേമ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്‌. ഇരിട്ടി ഡിവൈ.എസ്.പി. ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഇരിട്ടി ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ മേല്‍നോട്ടത്തില്‍ ഉളിക്കല്‍ എസ്.എച്ച്‌.ഒ. കെ.കെ. രാധാകൃഷ്ണനാണ് പ്രതിയുടെ വയനാട്ടിലെ വീട്ടില്‍നിന്ന്‌ അറസ്റ്റ് ചെയ്തത്.…

ഫെയർനെസ് ക്രീമിന് ഇരയായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും; ഗുരുതര വൃക്കരോഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തൽ

2026 നവംബർ 22 ഞായർ മലപ്പുറം: അമിതമായ അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് താനും ഗുരുതരമായ വൃക്കരോഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. അടുത്തിടെ 17-കാരിക്ക് വൃക്കരോഗം ബാധിക്കാൻ കാരണമായ മെംബ്രനസ് നെഫ്രോപ്പതി…