‘ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി’; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി
ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ആശാൻ. ചിത്രത്തിന്റെ ട്രെയ്ലർ ഇന്നലെ പുറത്തുവന്നു. ജോൺപോൾ ജോർജ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആശാന്റെ ട്രെയ്ലറിനും മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ…
