ഓൾ കേരള ടൂറിസം അസോസിയേഷൻ
കൽപറ്റ:ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായി അലി ബ്രാനെയും സ്റ്റേറ്റ് പ്രസിഡൻ്റ് ആയി അഡ്വ: ശിവശങ്കരൻ (എറണാകുളം) എന്നിവരെയും തിരഞ്ഞെടുത്തു. ബെംഗളൂരു, വയനാട്, എറണാകുളം എന്നിവിടങ്ങളിൽ ട്രാവൽമാർട്ട് നടത്താനും വയനാട്ടിൽ മാസം വിക്കെൻ്റിൽ ടൂറിസം ഫെസ്റ്റിവൽ നടത്താനും…
