കൽപറ്റ:ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായി അലി ബ്രാനെയും സ്റ്റേറ്റ് പ്രസിഡൻ്റ് ആയി അഡ്വ: ശിവശങ്കരൻ (എറണാകുളം) എന്നിവരെയും തിരഞ്ഞെടുത്തു. ബെംഗളൂരു, വയനാട്, എറണാകുളം എന്നിവിടങ്ങളിൽ ട്രാവൽമാർട്ട് നടത്താനും വയനാട്ടിൽ മാസം വിക്കെൻ്റിൽ ടൂറിസം ഫെസ്റ്റിവൽ നടത്താനും കമ്മിറ്റി തീരുമാനിച്ചു . മറ്റു ഭാരവാഹികളായി വൈസ് പ്രസിഡൻ്റുമാരായി ഷാഫി അമിർ ജാൻ (കോഴിക്കോട്) രമിത് രവി ജോ: സെക്രട്ടറിമാർ, മുനീർ കാസർകോട് അലി ജുമൈരിയ ( തിരുവനന്തപുരം) ട്രഷററായി അനിഷ് .കെ .ജോസഫിനെയും തിരഞ്ഞെടുത്തു.
