അഡ്വ.ജുനൈദ് കൈപ്പാണിയുടെ പത്താമത്തെ പുസ്തകം പ്രകാശനം ചെയ്തു
കോട്ടയം: അഡ്വ. ജുനൈദ് കൈപ്പാണി രചിച്ച പത്താമത്തെ പുസ്തകമായ ‘സംതൃപ്ത ജീവിതം മാർഗ്ഗവുംദർശനവും’ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. മുൻ മന്ത്രി വി.എൻ. വാസവൻ പുസ്തകം ഏറ്റുവാങ്ങി. കോട്ടയം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പുസ്തകപ്രകാശനം. ജീവിതത്തിൽ…
