സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണം; അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങും: എസ്എഫ്ഐ
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനമായിരുന്ന സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണമെന്ന് എസ് എഫ് ഐ. യു ഡി എഫ് പദ്ധതി അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പദ്ധതി അട്ടിമറിക്കപ്പെട്ടാൽ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയാകുമെന്നും എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ശിവ…
