Category: Uncategorized

പന്തീരങ്കാവ് എംഡിഎംഎ കേസ്; നൈജീരിയ ലഹരി മാഫിയ സംഘ തലവനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാന്‍ എക്‌സൈസ്

കോഴിക്കോട്: പന്തീരങ്കാവ് എംഡിഎംഎ കേസില്‍ നൈജീരിയ ലഹരി മാഫിയ സംഘ തലവനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാന്‍ എക്‌സൈസ്. വന്‍അന്താരാഷ്ട്ര ലഹരി മാഫിയ ശൃംഖലയാണ് കോഴിക്കോട് എക്‌സൈസ് കണ്ടെത്തിയത്. എംഡിഎംഎ കേസില്‍ ഏഴ് പേര്‍ പിടിയിലായി. പന്തീരാങ്കാവില്‍ നിന്ന് 3 കിലോയിലധികം…

പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്; മായാ രാഹുലിനെയും അയോഗ്യ ആക്കാൻ UDF

കോട്ടയം: രാഷ്ട്രീയ നാടകങ്ങൾക്കിടെ പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്. കോൺഗ്രസ് വിമത മായാ രാഹുലും യുഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിയുമാണ് മത്സര രംഗത്തുള്ളത്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിമതർ കൊണ്ടുവന്ന സ്വതന്ത്ര അംഗം മായാ രാഹുലിനെ അയോഗ്യയാക്കാൻ നിയമനടപടി സ്വീകരിച്ചതായി…

ഓണക്കിറ്റ് വിതരണത്തില്‍ വീഴ്ച ഇല്ല; ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1105 കോടി അനുവദിച്ചു; വിതരണം നാളെ മുതല്‍; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ വീഴ്ച ഇല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ആറ് ലക്ഷം കിറ്റുകള്‍ തയ്യാറാക്കിയെന്നും വിലക്കയറ്റം നിയന്ത്രിച്ചെന്നും മുഖ്യമന്ത്രിയുടെ അവകാശവാദം. വിപണിയിലിടപെടാന്‍ സപ്ലൈക്കോക്ക് 51 കോടി അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കിറ്റ് വിതരണത്തില്‍ പുറത്ത് വന്നത് തെറ്റായ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി…

‘4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും, 21ന് ഓണാഘോഷം, 31 ന് സ്കൂൾ തുറക്കും’: മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ ഓണാവധി 22 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കും. ഓഗസ്റ്റ് 31 ന് സ്കൂൾ തുറക്കും. ഓണാഘോഷ ദിവസം യൂണിഫോം നിർബന്ധം ഇല്ല. 4 കിലോ അരി സ്കൂൾ…

കരുവാറ്റ കൊലപാതകം: ലക്ഷ്യം മോഷണം; 13 കാരിയുടെ കാമുകൻ കൊല വിഡിയോ കോളിൽ കാണിച്ചു, വയോധികൻ മോശമായി പെരുമാറിയെന്നും പെൺകുട്ടിയുടെ മൊഴി

ആലപ്പുഴ∙ കരുവാറ്റ കൊലപാതക കേസില്‍ അന്വേഷണം ആദ്യം തന്നെ വ്യാപിപ്പിച്ചുവെന്ന് ആലപ്പുഴ എസ്‌പി. ശിവന്‍കുട്ടിയുടെത് കൊലപാതകമെന്ന് ആദ്യം തന്നെ മനസിലായി. ബന്ധുക്കളോ അടുത്ത് അറിയുന്നവരോ പിന്നിൽ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. 13 വയസുകാരിയെ ആദ്യം തന്നെ സംശയിച്ചു. പിന്നീടാണ് കാമുകൻ ഉൾപ്പടെ…

ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി: ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു

ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു. സോഫ്റ്റ്‌വെയറിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഫിനാൻസ് സ്ഥാപനത്തിന്റെ വിശദീകരണം. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് ആളുകൾ അറിയാതെ വ്യാപകമായി…

പുതിയ നാഴികക്കല്ല് പിന്നിട്ട് വിഴിഞ്ഞം: കണ്ടെയ്നർ കവാടം തുറന്ന് മുഖ്യമന്ത്രി, പങ്കെടുക്കാതെ കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും

പുതിയ നാഴികക്കല്ല് പിന്നിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. തുറമുഖത്ത് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്നർ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ലോകത്തിലേക്ക് ഉള്ള കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി…

സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; അഞ്ച് മാസത്തിനിടെ നൽകിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ

സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയ്ക്ക് 1.95 ലക്ഷത്തോളം ബ്ലോക്കിംഗ് ഓർഡറുകൾ നൽകി. കമ്പനിയുടെ പരിശോധനയില്ലാതെ തന്നെ സർക്കാർ നിർദേശിക്കുന്ന പോസ്റ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടും. ഓരോ മിനിറ്റിലും…

ഓണം സഹകരണ വിപണി ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി അര്‍ബന്‍ സഹകരണ സംഘം നടത്തുന്ന സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷൈനി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് കെ.എം വര്‍ക്കി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അജയ് ലാല്‍, കെ.എം മൊയ്തു, ടി.കെ…

ഗോത്രവനിതകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവം: സ്വകാര്യ ഫിനാന്‍സ് സ്ഥാപനം സിപിഐ എംഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി

മാനന്തവാടി: സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ഏജന്റുമാര്‍ ഗോത്രവനിതകളുടെ പണം തട്ടിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എംഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാനന്തവാടി ചെറ്റപ്പാലം റോഡിലെ ഭാരത് ഫിനാന്‍സ് താഴിട്ട് പൂട്ടി. എടവക ചേമ്പിലോട് വലിയകുന്ന് ഉന്നതിയിലെ സിന്ധു, മീനാക്ഷി, പാറ്റ എന്നിവരുടെ പേരില്‍…