കോട്ടത്തറ എസ് എ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു
കരിങ്കുറ്റി : കോട്ടത്തറ എസ് എഎൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം ‘സർഗലയം’ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. രജിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പി.സി. ജലേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക മേരിക്കുട്ടി ജോസഫ് സ്വാഗതം ആശംസിച്ചു.…
