മുള്ളൻകൊല്ലി പഞ്ചായത്ത് നടപ്പിലാക്കിയത് പോലെ എല്ലാ പഞ്ചായത്തുകളും നടപ്പിലാക്കണം
മുള്ളൻകൊല്ലി പഞ്ചായത്ത് നടപ്പിലാക്കിയത് പോലെ എല്ലാ പഞ്ചായത്തുകളും നടപ്പിലാക്കണം. സെന്റ് ജൂഡ് അയൽക്കൂട്ടം.മുള്ളൻകൊല്ലി പഞ്ചായത്തിലെ രൂക്ഷമായ പന്നി ശല്യം ഒഴിവാക്കാൻ വേണ്ടി ഷൂട്ടർമാരെ നിയമിച്ചത് പോലെ വയനാട്ടിലെ എല്ലാ പഞ്ചായത്തിലും മുൻസിപ്പാലിറ്റികളിലും ഷൂട്ടർമാരെ നിയമിക്കണമെന്ന് സെന്റ് ജൂഡ് അയൽക്കൂട്ടം അംഗങ്ങൾ ആവശ്യപ്പെട്ടു.…
