കൊയിലേരി-പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
മാനന്തവാടി:നാല് കോടി ചെലവിൽ നവീകരിച്ച കൊയിലേരി- പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.സർക്കാർ 14 ജില്ലകളിലും കാലാനുസൃതമായ വികസന മുന്നേറ്റങ്ങളാണ് നടപ്പാക്കിയത്. റോഡ് – പാലം- ആരോഗ്യ മേഖല- വിദ്യാഭ്യാസ…
