സഖ്യം വയനാട് ജില്ല നഴ്സറി കലോത്സവം ക്രെസന്റിന് കലാ കിരീടം
മാനന്തവാടി: വരയിലും നാട്യത്തിലും, ഭാവത്തിലും അരങ്ങിൽ താളം തീർത്ത കുരുന്നുകൾ നിലാവായി പെയ്തിറങ്ങി. കണിയാരംസെന്റ് ജോസഫ് ടി.ടി ഐയിലെ മൂന്ന് വേദികളിലായി നിറഞ്ഞാടിയ 21 സ്ഥാപനങ്ങൾ മാറ്റുരച്ച സഖ്യം ജില്ല നഴ്സറി കലോത്സവത്തിൽ 76 പോയന്റ് നേടി പനമരം ബാല്യ കലാ…
