തൃശൂരും കൊച്ചിയിലും യുഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ; കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നെണത്തില്‍ എല്‍ഡിഎഫും, രണ്ടെണ്ണത്തില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറ്റം. കോഴിക്കോട്, കൊല്ലം, കണ്ണൂർ കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. തൃശൂര്‍,…
