സോയിൽ ആൻഡ് വാട്ടർ കൺസർവഷൻ എഞ്ചിനീയറിങ് സ്റ്റാഫ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം
കൽപറ്റ:കേരള സോയിൽ ആൻഡ് വാട്ടർ കൺസർവഷൻ എഞ്ചിനീയറിങ് സ്റ്റാഫ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം കൽപറ്റ ജോയിന്റ് കൗൺസിൽ ഹാളിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ടി ഡി സുനിൽമോൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് കെ പ്രീത സംഘടനാ റിപ്പോർട്ടും ജില്ലാ…
