സ്വർണാഭരണങ്ങൾക്കുള്ള ജി.എസ്.ടി.ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു
കൽപ്പറ്റ: സ്വർണാഭരണങ്ങൾക്കുള്ള ജി.എസ്.ടി.ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. ജി.എസ്.ടി.നടപ്പിൽ വരുമ്പോൾ സ്വർണാഭരണങ്ങൾക്ക് നിലവിലുണ്ടാകുന്നതിനേക്കാൾ ഇരട്ടിയിലധികം വില വർദ്ധിച്ച സാഹചര്യത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ നികുതി നൽകേണ്ടി…
