കോഫീബോർഡ് സബ്സിഡി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു.
കൽപ്പറ്റ: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിതോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു .കിണർ, കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ ( സ്പ്രിങ്ക്ളർ, ഡ്രിപ്പ് ) വാങ്ങുന്നതിന്, പുനർ കൃഷി , കാപ്പി ഗോഡൗൺ…
