കർഷകരോട് നീതി പുലർത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞില്ല: സുഹ്റ മമ്പാട്
കൽപറ്റ:കർഷകരോടു നീതിപുലർത്തുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൂർണ പരാജയമാണെന്ന് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് പ്രസ്താവിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ മുഖ്യ പങ്കാണ് കാർഷിക മേഖല വഹിക്കുന്നത്. കാർഷിക രംഗം പുരോഗതി പ്രാപിക്കുകയും കർഷകർ പൂർണ്ണ സംതൃപ്തിയോടെ ജീവിക്കുകയും ചെയ്താലേ…
