മാനന്തവാടി നഗരസഭ : കോണ്ഗ്രസ് വികസന സന്ദേശ യാത്ര നടത്തി.
മാനന്തവാടി നഗരസഭയുടെ 2020 – 2025 വർഷത്തെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോണ്ഗ്രസ് വികസന സന്ദേശ യാത്ര നടത്തി. പ്രസിഡന്റ് സുനിൽ ആലിക്കൽ ക്യാപ്റ്റനും മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആശ…
