‘ദിലീപേട്ടന് അല്ല എന്നെ വീട്ടിലിരുത്തിയത്’; ഒടുവില്‍ കാവ്യ മൗനം വെടിഞ്ഞു; ആരോപണങ്ങള്‍ക്കെല്ലാം മറുപടി, വിഡിയോ
മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു കാവ്യ മാധവന്. ബാലതാരമായി സിനിമയിലെത്തിയ കാവ്യ പതിയെ മലയാളത്തിലെ മുന്‍നിര നായികയായി വളരുകയായിരുന്നു. അന്നും ഇന്നും കാവ്യ മാധവനോളം മലയാളിത്തമുള്ളൊരു നായികയെ മലയാള സിനിമ വേറെ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ നടന് ദീലിപുമായുള്ള വിവാഹത്തോടെ സിനിമയില്‍…
