‘നടൻമാർക്ക് കാറും മുറിയും, സ്ത്രീയായതു കൊണ്ട് ചെറുതാക്കരുത്; ഇത്തരം മനോഭാവമാണ് മാറ്റേണ്ടത്’
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ശ്രദ്ധേയായ നടിയാണ് കൃതി സനോൺ. യുണൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) ലിംഗസമത്വത്തിനായുള്ള ഇന്ത്യയുടെ ഓണററി അംബാസഡറായിരിക്കുകയാണ് കൃതി ഇപ്പോൾ. പുരോഗമന ചിന്താഗതിയുള്ള കുടുംബത്തിലാണ് താൻ വളർന്നതെങ്കിലും തനിക്ക് ചുറ്റുമുള്ള അസമത്വത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് പറയുകയാണ്…
