പരപ്പൻപാറ ഉന്നതിയിലെ ദുരിത ജീവിതം – പരാതികൾ നൽകി ആം ആദ്മി പാർട്ടി
വടുവഞ്ചാൽ:വയനാട് ജില്ലയിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ കാടാശ്ശേരി പരപ്പൻപാറ പ്രദേശത്തെ എസ് . റ്റീ വിഭാഗത്തിൽ ഉള്ള വിവിധ കുടുംബങ്ങളിൽ നിന്നുമായി 34 പേര് 2019 ലെ പുത്തുമല ഉരുൾ പൊട്ടലിനെ തുടർന്ന് പ്രദേശത്തെ വെളളം ഒഴുകി പോകുന്ന…
