പൂമല ബി.എഡ് സെൻ്ററിൽവിമുക്തി മിഷൻ ക്ലാസ് സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി : പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂകേഷൻ സെൻ്ററിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ” കോളേജുകളിൽ ശ്രദ്ധ, നേർക്കൂട്ടം കമ്മറ്റികൾ ഊർജ്ജസ്വലമായി പ്രവർത്തിക്കണമെന്ന് ” ഉദ്ഘാടന…
