വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട
വേനല്‍ മഴയില്‍ ആകാശത്ത് നിന്ന് ആലിപ്പഴം വീഴുന്നത് സാധാരണ കാര്യമാണെങ്കിലും അത് പലപ്പോഴും നമുക്കൊരു കൗതുക കാഴ്ചയായി മാറാറുണ്ട്. എന്നാല്‍, തെളിഞ്ഞ ആകാശത്ത് നിന്ന് കൂറ്റന്‍ ഐസ് കട്ട വീണ അപൂര്‍വമായ സംഭവമാണ് കഴിഞ്ഞ ദിവസം മലപ്പുറം കാളികാവില്‍ ഉണ്ടായത്. കാളികാവ്…
