ആറാട്ടുതറ സ്കൂളിൽ ഹൃദ്യം 2k26 നടത്തി
മാനന്തവാടി: ആറാട്ടുതറ വിദ്യാലയത്തിന്റെ 96-മത് വാർഷികവും സേവനത്തിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക രുക്മിണി പി, പ്രൈമറി വിഭാഗം സീനിയർ അധ്യാപിക ബീന എം ടി , സീനിയർ ക്ലാർക്ക് സാജു മാത്യു സി എന്നിവർക്കുള്ള യാത്രയയപ്പും ഹൃദ്യം 2k26 എന്ന…
